Lakshyamellam kaanunne

Malayalam

ലക്ഷ്യമെല്ലാം കാണുന്നേ

Lakshyamellam kaanunne

Song Information

Hindi Version

കാത്തു കാത്തു നിൽക്കുന്നേ ഞാൻ

യേശുവേ നിൻ നാളിനായ്

നിൻ വരവിൻ ഭാഗ്യമോർത്താൽ

ആനന്ദം എന്താനന്ദം


ലക്ഷ്യമെല്ലാം കാണുന്നേ

എൻ മൽപ്രിയ മണാളനെ


എന്നുമേകെ വന്നീടുമോ

ഉൻ മുഖം ഞാൻ ഓർത്തീടാം

എന്നുമേകെ വന്നീടുമോ

പൊൻമുഖം ഞാൻ മുത്തീടാം


രാപ്പകൽ നിൻ വേല ചെയ്തു

ജീവനെ വെടിഞ്ഞവർ

രാപ്പകലില്ലാതെ രാജ്യേ

രാജരായ് വാണിടുമേ


ആ എൻ പ്രിയാ

നിൻ പ്രേമമെന്നിൽ ഏറിടുന്നേ

നാൾക്കുനാൾ നീ എൻ സ്വന്തം

ഞാൻ നിൻ സ്വന്തം

മാറ്റമില്ലാതിനൊട്ടും


കാഹളത്തിൻ നാദമെന്റെ കാതിലത്താൽ

കാലമായ് മിന്നൽ പോലെ

ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും


ലക്ഷ്യമെല്ലാം കാണുന്നേ

എൻ മൽപ്രിയ മണാളനെ


എന്നുമേകെ വന്നീടുമോ

പൊൻമുഖം ഞാൻ മുത്തീടാം

English Version

Kathu kathhu nilkkunne naan

Yeshuve nin naalinay

Nin varavin bhagyam orthal

Anandam entha anandam


Lakshyamellam kaanunne

En malpriya manaalane


Ennumeke vannidumo

Un mukham naan orthidam

Ennumeke vannidumo

Ponmukham naan muthidam


Rappakal nin vela cheythu

Jeevane vetinjavar

Rappakalillaathe raajye

Raajaraay vaannidume


Aa en priya

Nin premam ennil eeridunne

Naalkku naal nee en swantham

Naan nin swantham

Maattam illaathinottum


Kaahalathin naadham ente kaathilathaal

Kaalamaay minnal pole

Naan parannu vinnileththi modhikkum


Lakshyamellam kaanunne

En malpriya manaalane


Ennumeke vannidumo

Ponmukham naan muthidam

More Information

Original lyrics and Music : Late Pr. P P Mathew

Available Videos

Rate This Song

No ratings yet

Be the first to rate!

Share this song:

You Might Also Like

Vallabha Nee Kotta

Vallabha Nee Kotta

വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം

Swargeeya Shilpiye neril kaanum

Swargeeya Shilpiye neril kaanum

സ്വർഗീയ ശില്പിയെ നേരിൽ കാണും

Back to Search